ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇntaന്റർനാഷണൽ ഓട്ടിസം സ്കൂളി (ലിസ)ലെ അന്താരാഷ്‌ട്ര വനിതാദിനാചരണം സ്കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജലീഷ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.…
Year: 2024
മികച്ച ആയുഷ് മാതൃക : കേരളത്തെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംഘം
തിരുവനന്തപുരം : കേരളത്തിലെ ആയുഷ് മേഖലയെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. കേരളം മികച്ച ആയുഷ് മാതൃകയെന്ന് സംഘം…
ഫോമാ “ടീം യുണൈറ്റഡ് ” ഒറ്റക്കെട്ടായി ന്യൂജേഴ്സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എൻ.എ. സംഗമത്തിൽ തിളങ്ങി നിന്നു : മാത്യുക്കുട്ടി ഈശോ
ന്യൂജേഴ്‌സി: പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ സിജോ പൗലോസും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) സംയുക്തമായി ന്യൂജേഴ്സിയിൽ സംഘടിപ്പിച്ച…
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് ഡാളസിൽ ഇന്ന് തുടക്കം
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍),…
പ്രവാസീ പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം – സംഘടനാ നേതാക്കളോട് ന്യൂയോർക്ക് കോൺസുൽ ജനറൽ ബിനയ പ്രധാൻ
ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളും കോൺസുലേറ്റ് ഇടപെടേണ്ടതായ അവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ സംഘടനാ…
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 82 പേരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു
പൂര്‍ത്തിയാക്കിയ 82 പേരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. അഗ്നിശമന സേനയിലേക്ക് ചരിത്രത്തിലാദ്യമായി വനിതകള്‍ കടന്നുവരികയെന്ന സുവര്‍ണ്ണ നിമിഷത്തിനാണ്…
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (06.03.2024)
മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള…
ജീവൻ രക്ഷ പദ്ധതി പ്രീമിയം മാർച്ച് 31 വരെ
സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷ പദ്ധതി 2024 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 31 വരെ ദീർഘിപ്പിച്ച് സർക്കാർ…
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മാധ്യമരംഗമടക്കം കൂടുതൽമേഖലകളിലേക്ക് : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് നൽകി വരുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മാധ്യമ മേഖലയടക്കം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ്…
സി സ്‌പേസ് കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്ന ഒടിടി പ്ലാറ്റ് ഫോമായിരിക്കും : മുഖ്യമന്ത്രി
കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഒടിടി പ്ലാറ്റ്‌ഫോമായിരിക്കും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സി സ്‌പേസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…