ന്യൂയോർക് : പുതു വത്സര പിറവിയിൽ പാം ഇന്റർനാഷണലിൻറെ, പാം എന്ന രജിസ്റ്റർഡ് സംഘടനക്ക് ഒരു സ്ഥിരമായ ഓഫീസ് ആസ്ഥാനം പന്തളത്തു,…
Year: 2024
ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടൺ ഡി.സി (SNMC) ക്ക് പുതിയ ഭാരവാഹികൾ : സന്ദീപ് പണിക്കർ
വാഷിംഗ്ടൺ ഡി.സി: മാനവരാശിക്ക് വേണ്ടിയുള്ള സേവനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളുടെ കാതൽ. നിസ്വാർത്ഥ സേവനത്തിലാണ് യഥാർത്ഥ ആത്മീയത എന്ന് അദ്ദേഹം വിശ്വസിച്ചു.…
ഇ-മലയാളി കഥാമത്സരം: ഒന്നാം സമ്മാനം സബീന എം. സാലി, കണ്ണൻ എസ് നായർ പങ്കിട്ടു
ഇ- മലയാളിയുടെ മൂന്നാമത് ആഗോള കഥാമത്സരത്തിൽ ഒന്നാം സമ്മാനം രണ്ടുപേർക്ക്. ലെസ്ബിയൻ കിളികൾ എന്ന കഥക്ക് സബീന എം സാലി, അർഥം…
ഒക്‌ലഹോമ സംസ്ഥാനത്തിന് ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ ലഭിക്കുന്നത് കാനൂവിൽ നിന്ന്
ഒക്‌ലഹോമ സിറ്റി (കെഫോർ) – ഒക്‌ലഹോമ സംസ്ഥാനത്തിന് അതിന്റെ ആദ്യത്തെ മൂന്ന് നിർമ്മിത ഒക്‌ലഹോമ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മാതാക്കളായ കാനൂയിൽ നിന്ന്…
ബിഷപ്പുമാരെ അധിക്ഷേപിച്ച സജി ചെറിയാന്‍ രാജിവച്ച് പുറത്ത് പോകണം; മന്ത്രിയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?
പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. കൊച്ചി : സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്ന പുതിയ നയമാണ് മുഖ്യമന്ത്രി…
യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ യോഗം ജനുവരി 10 ന്
യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ യോഗം ജനുവരി പത്തിന് രാവിലെ 10.30 ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ…
ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പുകള്‍ സമാപിച്ചു : ജേക്കബ് ജോൺ
സംസ്ഥാനത്തെ 1457 ഹയർ സെക്കണ്ടറി സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ‘മാലിന്യമുക്ത നവകേരളം’ എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ആശയം. ലഹരിക്കെതിരായ പ്രതിരോധ…
2024ൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാർട്ടാക്കും
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വർഷം പൂർണമായും നിർത്തലാക്കും. രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി ഒഴലപ്പതി കുടുംബാരോഗ്യ…
പ്രബന്ധങ്ങൾ ക്ഷണിച്ചു
കേരളസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സംഘടിപ്പിക്കുന്ന രണ്ടാം ഇന്റർനാഷണൽ കോൺഫറൻസ് മാർച്ച് 21-22 തീയതികളിലായി…