ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ അന്തസ് നിലനിർത്തേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് കേരള അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. സംസ്ഥാന…
Year: 2024
അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് രാഷ്ട്രീയ – ബഹുജന പങ്കാളിത്തം അനിവാര്യം : മുഖ്യമന്ത്രി
അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ പദ്ധതികൾ യാഥാർഥ്യമാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും ബഹുജന സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തം…
ഞങ്ങൾ മിഡിൽ ഈസ്റ്റിനെ മാറ്റും, ട്രംപ് ഫോണിൽ ബന്ധപ്പെട്ടതിനു ശേഷം നെതന്യാഹു
ഞങ്ങൾ മിഡിൽ ഈസ്റ്റിനെ മാറ്റും, ട്രംപ് ഫോണിൽ ബന്ധപ്പെട്ടതിനു ശേഷം നെതന്യാഹു,അതേസമയം, ശരിയ നിയമം നടപ്പാക്കാൻ സിറിയ. വാഷിംഗ്‌ടൺ/ ജെറുസലേം, “ഞങ്ങൾ…
മെഹ്താബ് സന്ധുവിനെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിലേക്ക് നിയമിച്ചു
സാക്രമെൻ്റോ(കാലിഫോർണിയ)-ഡിസംബർ 13-ന് കാലിഫോർണിയയിലുടനീളമുള്ള 11 സുപ്പീരിയർ കോടതി നിയമനങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ പ്രഖ്യാപനത്തിൻ്റെ ഭാഗമായി. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം,…
ലൈഫ് ക്രിസ്ത്യൻ സ്‌കൂൾ കാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു,ആറ് പേർക്ക് പരിക്കേറ്റു, രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരം
വിസ്കോൺസിൻ : വിസ്കോൺസിനിലെ മാഡിസണിലെ അബുണ്ടൻ്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിൽ കെ-12 ഗ്രേഡ് കാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. ഒരു…
മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഡിസം:21 മുതൽ
മെക്കിനി(ഡാളസ്) : അമേരിക്കൻ ഐക്യനാടുകളിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ഡാലസിലെ സമീപപ്രദേശവുമായ മെക്കിനിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനമായി പടുത്തുയർത്തിയിട്ടുള്ള സെൻറ് പോൾസ്…
പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
ലക്ഷ്യ ലേബര്‍ റൂം, നവീകരിച്ച ഒപിഡി, അത്യാഹിത വിഭാഗം, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍, പാലിയേറ്റീവ് വാര്‍ഡ് തിരുവനന്തപുരം: പേരൂര്‍ക്കട ജില്ലാ…
പത്തു ജില്ലകളില്‍ വൈദ്യുതി ഓഫീസ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം,കൊല്ലം,പത്തനം തിട്ട, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി ഓഫീസ് മാര്‍ച്ച് 17ന് (ഇന്ന്). വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതുന്നതിനെതിരെയും വൈദ്യുതി നിരക്ക്…
ഭൂരിപക്ഷത്തിന്റെ സങ്കുചിത താല്പര്യമല്ല, ഇന്ത്യന്‍ ഭരണഘടനയാണ് വലുത് : ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ സങ്കുചിത താല്പര്യമല്ല ഇന്ത്യന്‍ ഭരണഘടനയാണ് വലുതെന്നും, ജനാധിപത്യ ഭരണ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്ത്യയില്‍, ഭരണഘടന സംരക്ഷിക്കേണ്ട…
ജനശ്രീ 19-ാം വാര്‍ഷികം ഫെബ്രുവരി 2,3 തീയതികളില്‍ തിരുവനന്തപുരത്ത്
ഒരു വര്‍ഷത്തേക്കുള്ള പഞ്ചകര്‍മ്മ പദ്ധതികള്‍ക്കും തുടക്കമാകും. ജനശ്രീ സുസ്ഥിര വികസന മിഷന്റെ 19-ാം വാര്‍ഷികം 2025 ഫെബ്രുവരി 2,3 തീയതികളില്‍ വിപുലമായ…