ടി.എന്‍. പ്രതാപനും സജീവ് ജോസഫിനും മാത്യു കുഴല്‍നാടനും കെ.എസ്.യുവിന്റെ ചുമതല

Spread the love

പോഷക സംഘടനയായ കെ.എസ്.യുവിന്റെ ചുമതല കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നല്‍കിയതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. ടി.എന്‍.പ്രതാപനൊടൊപ്പം കെ.എസ്.യു പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാന്‍ എംഎല്‍എമാരായ സജീവ് ജോസഫ്,മാത്യു കുഴല്‍നാടന്‍ എന്നിവരെയും ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *