ഇന്നത്തെ പരിപാടി – ഫെബ്രുവരി 2

Spread the love

ജനശ്രീ സുസ്ഥിരവികസ മിഷന്‍ 19-ാം വാര്‍ഷിക സമ്മേളനം- തമ്പാനൂര്‍ ശിക്ഷക് സദനില്‍ – കേരളത്തിന്റെ വികസനത്തിന് ജനശ്രീ സുസ്ഥിര വികസ മിഷന്റെ പങ്ക് -സെമിനാര്‍ -ഉദ്ഘാടനം- വൈകുന്നേരം 4ന്- മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ,ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എംഎം ഹസന്‍ – സോളാര്‍വൈദ്യുതി വ്യാപനം, ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം,വീട്ടുമുറ്റത്ത് അടുക്കളത്തോട്ടം,പരിസ്ഥിതി സംരക്ഷണം,മാലിന്യ നിര്‍മ്മാര്‍ജ്ജനം വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *