പുതിയ സമ്മർ ബമ്പർ ധനമന്ത്രി പ്രകാശനം ചെയ്തു സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്- നവവത്സര ബമ്പർ (BR 101) ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ…
Day: February 5, 2025
ഉയരാം പറക്കാം: 12,000 പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് നൽകി ജില്ലാ പഞ്ചായത്ത്
ഉയരാം പറക്കാം’ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ ജില്ലാ പഞ്ചായത്ത് 12,000 പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് വിതരണം ചെയ്തു.മൂന്ന് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന്…
എ സി റോഡ്: അന്തിമനിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു
മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനത്തിന് തയ്യാറാകാൻ നിർദ്ദേശംപ്രളയാനന്തരം റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന ജില്ലയുടെ അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി. റോഡ്) റോഡിന്റെ അന്തിമ…
പത്തനംതിട്ടയിൽ നടന്നത് പോലീസ് നരനയാട്ട് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം. പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്നത് പോലീസിൻ്റെ നരനായാട്ടാണ്. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട…
വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നതിന് മുന്‍പ് സി.പി.എം നേതാക്കള്‍ ടി.പി ശ്രീനിവാസനോട് മാപ്പ് പറയണം : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തിരുവനന്തപുരം പാലോട് മാധ്യമങ്ങളോട് പറഞ്ഞത്. (05/02/2025) വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നതിന് മുന്‍പ് സി.പി.എം നേതാക്കള്‍ ടി.പി ശ്രീനിവാസനോട് മാപ്പ്…
ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും അയച്ച പാഴ്സലുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ്
വാഷിംഗ്‌ടൺ ഡി സി : ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും അയച്ച പാഴ്സലുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ചൊവ്വാഴ്ച രാത്രി യുണൈറ്റഡ്…
ടെക്സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വർദ്ധിപ്പിക്കുമെന്ന് ഗവർണർ ഗ്രെഗ് ആബട്ട്
സാൻ അന്റോണിയോ : ടെക്സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വർദ്ധിപ്പിക്കുമെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു.സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് പ്രസംഗത്തിലാണ് ഗവർണർ…
ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തിനുടമകളാകണം:റവ. റോയ് എ തോമസ്
ഡാളസ് : ക്രൈസ്തവരെന്നു നാം അവകാശപെടുന്നുണ്ടെങ്കിൽ നമ്മുടെ ജീവിതം പൂർണമായും ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്നതായിരിക്കണമെന്നു റവ. റോയ് എ തോമസ് ഉദ്ബോധിപ്പിച്ചു. ദൈവവചനം…
പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി; ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍
50 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പരിശോധന നടത്തി തിരുവനന്തപുരം: ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട്…
ആര്‍. കാര്‍ത്തിക് വര്‍മ്മ ബി.സി.സി ഐ നിരീക്ഷകന്‍
തിരുവനന്തപുരം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ…