ശാസ്ത്ര വേദിയുടെ നേതൃത്വത്തിൽ ചർച്ച

Spread the love

ശാസ്ത്ര വേദിയുടെ നേതൃത്വത്തിൽ വ്യക്തിഗത വിവര സംരക്ഷണ കരട് ചട്ടം 2025(Draft Digital Personal Data Protection Rules 2025) നിയമാവലിയെക്കുറിച്ച് പൊതു ചർച്ച സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള പൂർണ്ണ ഹോട്ടലിൽ വെച്ചു ഫെബ്രുവരി എഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആണ് ചർച്ച.പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446528151, 9495540996 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.

K. വിമലൻ
ജനറൽ സെക്രട്ടറി
ശാസ്ത്ര വേദി

Author

Leave a Reply

Your email address will not be published. Required fields are marked *