നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്

പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തുമ്പോള്‍ സ്പീക്കര്‍ അത് തടസപ്പെടുത്തുകയാണ്. ഏറ്റവും കുറവ് വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷ നേതാവാണ് ഞാന്‍.…

സി-ആപ്റ്റ് കോഴ്സ് നടത്തിപ്പിന് ഫ്രാഞ്ചൈസികളെ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ…

ഇന്ത്യയ്ക്ക് അകത്തുനിന്നും കാഷ്യൂ ബോർഡ് തോട്ടണ്ടി വാങ്ങും

ഇന്ത്യയിലെ കശുവണ്ടി ഉൽപ്പാദക സംസ്ഥാനങ്ങളിൽ നിന്നും പച്ചത്തോട്ടണ്ടി ഇ- ടെണ്ടറിലൂടെ വാങ്ങാൻ കാഷ്യൂ ബോർഡ് യോഗം തീരുമാനിച്ചു. വിദേശ കശുവണ്ടി ഉൽപ്പാദക…

മിഡ്‌നൈറ്റ് യൂണിറ്റി റൺ അഞ്ചാം എഡിഷൻ മാർച്ച് ഒന്നിന്

റൺ ഫോർ യൂണിറ്റി’ സന്ദേശവുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് യൂണിറ്റി റൺ അഞ്ചാം…

പെര്‍ഫ്യൂമില്‍ ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍

പെര്‍ഫ്യൂം ആയി നിര്‍മ്മിച്ച് ആഫ്റ്റര്‍ ഷേവായി ഉപയോഗിക്കുന്നു. തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ…

ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ‘ഉടൻ’ ആരംഭിക്കാൻ റഷ്യ സമ്മതിച്ചതായി ട്രംപ്

വാഷിംഗ്‌ടൺ ഡി സി : മൂന്ന് വർഷം മുമ്പ് പുടിന്റെ സൈന്യം പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോൾ ആരംഭിച്ച ഉക്രെയ്‌നിലെ യുദ്ധം…

ബ്രൂക്ലിനിൽ കാമുകൻ സ്ത്രീയെ വെടിവച്ചു കൊന്നു. പിന്നീട് സ്വയം വെടിവച്ചു മരിച്ചു

ബ്രൂക്ലിൻ (ന്യൂയോർക്) : ചൊവ്വാഴ്ച രാവിലെ ബ്രൂക്ലിനിലെ നടപ്പാതയിൽ വെച്ച് കാമുകൻ കാമുകിയെ വെടിവച്ചു കൊന്നു .41 കാരനായ ഗബ്രിയേൽ സാഞ്ചസ്…

ന്യൂജേഴ്‌സി അസംബ്ലിയിലെ ആദ്യ സിഖ് അംഗം ബൽവീർ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ട്രെന്റൺ, ന്യൂജേഴ്‌സി – 20 വർഷത്തിലേറെയായി പബ്ലിക് സ്‌കൂൾ അധ്യാപകനും മുൻ ബർലിംഗ്ടൺ കൗണ്ടി കമ്മീഷണറുമായ ബൽവീർ സിംഗ് (40)ന്യൂജേഴ്‌സി ജനറൽ…

തുളസിഗബ്ബാർഡ് ദേശീയ ഇന്റലിജൻസ് ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്‌ടൺ ഡി സി : തുളസി ഗബ്ബാർഡിനെ ദേശീയ ഇന്റലിജൻസിന്റെ അടുത്ത ഡയറക്ടറായി ബുധനാഴ്ച സെനറ്റ് സ്ഥിരീകരിച്ചു, മണിക്കൂറുകൾക്ക് ശേഷം ഓവൽ…

ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച

ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് 102 വയസ്സിൽ ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ ചായൽ മാർത്തോമാ…