തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍…
Month: February 2025
സംസ്കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്സ് ഈ അധ്യയനവർഷം ആരംഭിക്കും. ഇന്ത്യയിൽ ഇത്തരത്തിൽ…
വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
എറണാകുളം, ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന ‘ലക്ഷ്മി മാട്രിമോണി’…
വയോജനങ്ങള്‍ക്ക് കരുതലായി പന്തളം ബ്ലോക്ക് പഞ്ചായത്ത്
വയോജനങ്ങളെ മുന്നില്‍കണ്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നൽകി പന്തളം ബ്ലോക്ക് പഞ്ചായത്ത്. പൂര്‍ണമായും വയോജന സൗഹൃദമാകുന്നതിനായി ‘ഒത്തുചേരാം നമുക്ക് മുന്‍പേ നടന്നവര്‍ക്കായി’ വയോജനക്ഷേമ…
വൈവിധ്യവത്കരണ മാതൃകയുമായി കുന്നന്താനം ഗ്രീന്‍പാര്‍ക്ക്
പാഴ് വസ്തുക്കളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അടുത്തമാസം മുതല്വൈവിധ്യമാര്ന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളിലേക്കുള്ള ചുവട് വയ്പുമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കിലെ ഗ്രീന്‍ പാര്‍ക്ക്. പാഴ്…
മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടി ഉദ്ഘാടനം ചെയ്തു
മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം…
ആശാവര്‍ക്കര്‍മാരെ കുറിച്ച്… … രമേശ് ചെന്നിത്തല
കേരളത്തിന്റെ ഏറ്റവും കൊട്ടിഘോഷിക്കപ്പെട്ട കോവിഡ് പ്രതിരോധം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കാന്‍ ആ ദുരിതകാലത്ത് കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങിയവരാണ് ആശാവര്‍ക്കര്‍മാര്‍. അവര്‍…
ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം : മന്ത്രി വീണാ ജോര്‍ജ്
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കണം. മഴക്കാലപൂര്‍വ ശുചീകരണം: മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ കലണ്ടര്‍…
കേരളത്തില്‍ മദ്യക്കമ്പനികളെ കൊണ്ടു വന്ന് വന്‍തുക തട്ടാന്‍ സിപിഎമ്മിന്റെ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല : രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം. പാലക്കാട് എലപ്പുള്ളിയില്‍ ഡിസ്റ്റിലറി തുടങ്ങുന്നതിനെതിരെ ഇന്നലെ വരെ ശക്തമായ നിലപാട് എടുത്ത സിപിഐ, ആര്‍ജെഡി തുടങ്ങിയ എല്‍ഡിഎഫ്…
എസ്എഫ്ഐയുടെ അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സംരക്ഷണമെന്ന് കെ സുധാകരന് എംപി
കേരളത്തില്‍ എസ്എഫ്ഐ ഒരാളെയും അപായപ്പെടുത്തിയിട്ടില്ലെന്നും അക്രമത്തിലേക്ക് എസ്എഫ്ഐ തിരിയാതിരുന്നത് അഭിനന്ദനാര്‍ഹമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എസ്എഫ്ഐ നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും…