കോട്ടയം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 24 മുതൽ 30 വരെ കോട്ടയം നാഗമ്പടം…
Day: April 16, 2025
കൈനിക്കര കുഞ്ചെറിയ ഡാളസ്സിൽ അന്തരിച്ചു
ഡാളസ് :കൈനിക്കര കുഞ്ചെറിയ ഡാളസിലെ സണ്ണിവെയ്‌ലിൽ അന്തരിച്ചു. ഡാളസ്,സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ…
ഡാളസ് വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ വെടിവെപ്പ് ,മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു, നാലാമൻ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ
ഡാളസ് ഐഎസ്ഡിയിലെ വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ ചൊവ്വാഴ്ച നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാലാമൻ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞത്…
അച്ചാമ്മ മാത്യു ടെക്സസ്സിലെ റോയ് സിറ്റിയിൽ അന്തരിച്ചു-സണ്ണിമാളിയേക്കൽ
റോയ്‌സിറ്റി(ഡാളസ്) : അച്ചാമ്മ മാത്യു( 80 )ടെക്സസ്സിലെ റോയ് സിറ്റിയിൽ ഏപ്രിൽ 15-ന് അന്തരിച്ചു.രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ ശ്രീ കുര്യൻ ഉലഹന്നാൻ,…
സണ്ണിവെയ്ൽ ടൗൺ ഹാളിൽ മേയർ സ്ഥാനാർത്ഥി സംവാദം ആവേശകരമായി
സണ്ണിവെയ്ൽ (ഡാളസ്): സണ്ണിവെയ്ൽ ടൗൺ ഹാളിൽ ഏപ്രിൽ 15 നു വൈകുന്നേരം 7:00 മണിക്ക് സംഘടിപ്പിച്ച മേയർ സ്ഥാനാർത്ഥി സംവാദം ആവേശകരമായി…
കേന്ദ്ര സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അവരെ ചതിക്കുകയും ചെയ്തു : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (16/04/2025). കേന്ദ്ര സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അവരെ ചതിക്കുകയും…
സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
10 എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍ ആകെ 227 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആരോഗ്യ…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് തീരദേശ സമരയാത്ര മാറ്റിവെച്ചു
കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ 21 മുതല്‍ 29 വരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ…
പൂരനഗരിയിൽ ഇസാഫ് ബാങ്കിന്റെ ഉപഭോക്തൃ സേവന കേന്ദ്രം
തൃശൂർ : പൂരത്തോടനുബന്ധിച്ച് എക്സിബിഷൻ ഗ്രൗണ്ടിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു. പൂരനഗരിയിൽ എത്തുന്ന ഉപഭോക്താക്കൾക്ക്…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിലെ ഗുരുതരമായ അപാകതകളും, മാര്‍ഗ്ഗരേഖയുടെ ലംഘനങ്ങളും അടിയന്തിരമായി തിരുത്തണം – സംഘടനാ ചെയര്‍മാന്‍ എം.മുരളി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിലെ ഗുരുതരമായ അപാകതകളും, മാര്‍ഗ്ഗരേഖയുടെ ലംഘനങ്ങളും അടിയന്തിരമായി തിരുത്തണം എന്ന WP (C) 42624…