കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്ററിന് പുതിയ നേതൃത്വം : വെസ്ലി മാത്യു

Spread the love

Media Coordinator (Wesly Mathew)

ഡാളസ്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ 2025-26 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 6നു മുൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് മുല്ലക്കലിന്റെ അദ്ധ്യക്ഷതയിൽ മൗണ്ട് സീനായി ചർച്ച് ഓഫ് ഗോഡ് ഹാളിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ ഭാരവാഹികളായി ഷാജി മണിയാറ്റ് (പ്രസിഡണ്ട്), എസ്. പി. ജെയിംസ് (സെക്രെട്ടറി), രാജു തരകൻ (ട്രഷറർ), വെസ്ലി മാത്യു (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗംങ്ങളായി വർഗീസ് വർഗീസ്, തോമസ് ചെള്ളേത്ത്, സാം മാത്യു, പാസ്റ്റർ വിൽഫ്രഡ് ഡാർവിൻ, പാസ്റ്റർ തോമസ് മുല്ലക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *