സാം ഈനോസ് ഒക്കലഹോമയിൽ നിര്യാതനായി

Spread the love

ഒക്കലഹോമ :ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി ബെഥേൽ ഹോമിൽ സാം ഈനോസ്(78) ഒക്കലഹോമയിൽ നിര്യാതനായി.
ഏപ്രിൽ 25ന് വൈകിട്ട് 6 30ന് മെമ്മോറിയൽ സർവീസും ഏപ്രിൽ 26ന് രാവിലെ 9 30ന് സംസ്കാര ശുശ്രുഷയും ഒക്കലഹോമ ഐ പി സി സഭയുടെ നേതൃത്വത്തിൽ നടക്കും.

ഭാര്യ: പൊന്നമ്മ
മക്കൾ: ലെസ്ലി ജോസ് ,പരേതനായ ജഫ്രി ഈനോസ്
മരുമക്കൾ ജോസ് (തിരുവനന്തപുരം) ,റിൻസി ജഫ്രി (റാന്നി)

Author

Leave a Reply

Your email address will not be published. Required fields are marked *