മ്യൂസിയത്തിന് എതിര്‍വശം-സത്യന്‍ മെമ്മോറിയല്‍ ഹാള്‍-കേരള സംസ്ഥാന കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ഏകദിന നേതൃത്വ സമ്മേളനം- രാവിലെ 10ന് -ഉദ്ഘാടനം -കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കെപിസിസി ഗവേഷണ -നയകാര്യ വിഭാഗം -സംസ്ഥാനതല സമ്മേളനം – കെപിസിസി ഓഫീസ്- രാവിലെ 11 ന് -കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി*
കെപിസിസി ഓഫീസ്-തിരുവനന്തപുരം ഡിസിസിയുടെ ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍-വൈകുന്നേരം 3ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെ.മുരളീധരന്‍.