Day: April 28, 2025
രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ അടുത്തറിയാന്‍ യുവജനങ്ങള്‍ക്ക് അവസരം
കേന്ദ്ര മന്ത്രിസഭ ഈയിടെ പ്രഖ്യാപിച്ച വികസിത് വൈബ്രന്റ്റ് വില്ലേജ് പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളെക്കുറിച്ച് അറിയാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യുവജനങ്ങള്‍ക്ക്…
പോലീസിനെ വെല്ലും, കുട്ടി പോലീസ് പാസിംഗ് ഔട്ട് പരേഡ്
ചാത്തന്നൂര്‍ സബ് ഡിവിഷനിലെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സീനിയര്‍ ബാച്ചിന്റെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ചിറക്കര സ്‌കൂള്‍…
ഓട്ടിസം അവബോധ വാക്കത്തോൺ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഓട്ടിസം അവബോധ മാസാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 29 ന് വാക്കത്തോൺ സംഘടിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്…
ക്രിയേറ്റീവ് ഫെസ്റ്റ് 30ന് മാനവീയം വീഥിയിൽ
പൊതുവിദ്യാഭ്യാസവകുപ്പും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്‌നോളജിയും (കുസാറ്റ്) സംയുക്തമായി നടത്തുന്ന ക്രിയേറ്റീവ് ഫെസ്റ്റ് ’25 ഏപ്രിൽ 30 ന്…
മികവിന്റെ കേന്ദ്രങ്ങളായി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍
ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണ വലയമൊരുക്കുകയാണ് കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍. മികച്ച പരിചരണം, ആരോഗ്യ പ്രവര്‍ത്തകരുടെ പിന്തുണ, വൃത്തിയുള്ള ശുചിമുറികള്‍, വാര്‍ഡുകള്‍…
നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡ് ; ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഉയര്‍ത്തി
നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക…
ഷാജി എൻ. കരുണിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം
തിരുവനന്തപുരം : മലയാള സിനിമയെ രാജ്യാന്തര തലത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് ഷാജി എൻ കരുൺ. ഛായാഗ്രാഹകനായും സംവിധായകനായും മലയാള സിനിമയ്ക്ക് അതുല്യമായ…
ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
മലയാള സിനിമയെ ലോക സിനിമയിൽ അടയാളപ്പെടുത്തിയ പ്രഗൽഭരിലൊരാളെയാണ് ഷാജി എൻ കരുണിൻ്റെ നിര്യാണത്തോടെ നമുക്ക് നഷ്ടമായത് എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.…
ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു
സിനിമാരംഗത്ത് പ്രതിഭാധനനായ കലാകാരനായിരുന്നു ഷാജി എന്‍ കരുണ്‍. യൂണിവേഴ്‌സിറ്റി കോളേജ് കാലഘട്ടത്തില്‍ തുടങ്ങിയ സുഹൃത്ത് ബന്ധം നാളിതുവരെ കാത്തുസൂക്ഷിച്ചിരുന്നു. മലയാള സിനിമയെ…