Malayalam Christian News
കൊച്ചി: തയ്യൽ, ഹാൻഡ് എംബ്രോയ്ഡറി, ക്രോഷെ എന്നിവയിൽ സ്ത്രീകൾക്ക് ഒരു മാസത്തെ കോഴ്സ് നൽകാൻ ഇസാഫ് ഫൗണ്ടേഷൻ. ആലുവയിലെ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിൽ മെയ് 19 മുതലാണ് ക്ലാസുകൾ ആരംഭിക്കുക. വിശദ വിവരങ്ങൾക്ക് വിളിക്കുക; 90726 00771.
Ajith V Raveendran
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.