മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് ജൂൺ 9നു

Spread the love

ന്യൂയോർക് : നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 12നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

നോർത്ത് ഈസ്റ്റ് റീജിയൻ സെന്റർ ബി ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ റവ. ജെയിംസ് കെ ജോൺ (വികാർ, ഇമ്മാനുവൽ എംടി സി ലുബ്ബോക്ക് & സാൻ അന്റോണിയോ എംടി സഭ, ടെക്സസ്) മുഖ്യ സന്ദേശം നൽകും റവ. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (NAD SCF പ്രസിഡന്റ്) യോഗത്തിൽ അധ്യക്ഷത വഹിക്കും.

സൂം ഐഡി: 890 2005 9914. പാസ്‌കോഡ്:prayer
മെയ് 12നു തിങ്കൾ-,സമയം: രാത്രി 8-00 (ഇഎസ്ടി)

കൂടുതൽവിവരങ്ങൾക്കു
,
റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി).
റവ. ഡോ. പ്രമോദ് സക്കറിയ (എസ്‌സി‌എഫ് വൈസ് പ്രസിഡന്റ്)
ഈശോ മാളിയക്കൽ (എസ്‌സി‌എഫ് സെക്രട്ടറി)
സി. വി. സൈമൺകുട്ടി (എസ്‌സി‌എഫ് ട്രഷറർ) റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ് സീനിയർ സിറ്റിസൺ ഫെലോഷിപ്പ്).

 

Author

Leave a Reply

Your email address will not be published. Required fields are marked *