ഏറ്റവും ബഹുമാന്യനായ തെന്നലസാറിന് വിട- കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത് : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Spread the love

കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. തികഞ്ഞ പക്വമതി, പിന്നാലെ വന്നവര്‍ക്ക് മാര്‍ഗദശി, സ്‌നേഹപൂര്‍വമായ സമീപനം, പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലെ അസാമാന്യ പാടവം.
ഏറ്റവും ബഹുമാന്യനായ തെന്നലസാറിന് വിട.

Author

Leave a Reply

Your email address will not be published. Required fields are marked *