തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തോടെ സൗമ്യതയുടെ മുഖമാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ. പരിഭവവും പരാതിയുമില്ലാത്ത നേതാവ്. എല്ലാവരെയും സ്‌നേഹിക്കുകയും സംഘടനയ്ക്കായി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയും ചെയ്ത അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ പ്രവര്‍ത്തനശൈലി ബാക്കിയാക്കിയാണ് മടക്കം. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണമെന്നും തമ്പാനൂര്‍ രവി അനുശോചിച്ചു.
തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി അനുശോചിച്ചു