ഫിലാഡൽഫിയയിൽ നിര്യാതയായ അച്ചാമ്മ സ്കറിയ (ജലജ) യുടെ പൊതുദര്ശനവും സംസ്കാരവും വെള്ളിയാഴ്ച

Spread the love

ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്കറിയ ( ജലജ – 73 വയസ്സ് ) ജൂൺ 6 ന് ഫിലാഡൽഫിയായിൽ നിര്യാതയായി. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്

മക്കൾ : ഷീന (ഫിലാഡൽഫിയ), ജെഷ്‌ലി (സാൻ ജോസ് ,കാലിഫോർണിയ)
മരുമക്കൾ ടോംസൺ (ഫിലാഡൽഫിയ, റെനിൻ (സാൻ ജോസ്, കാലിഫോർണിയ)

കൊച്ചുമക്കൾ: ടെസ്സാ, ജോഷ്,സൈറ

സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ),ലളിത,സാലി (ഷിക്കാഗോ)

പൊതുദർശനവും സംസ്‌കാരശുശ്രൂഷകളും : ജൂൺ 13 നു വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12. 30 വരെ ഫിലാഡൽഫിയ അസ്സൻഷൻ മാർത്തോമാ ദേവാലയത്തിൽ )10197 Northeast Ave, Philadelphia, PA 19116). ശുശ്രൂഷകൾക്ക് ശേഷം ബീച്ച്‌വുഡ് സെമിത്തേരിയിൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് :
𝐋𝐢𝐯𝐞 𝐎𝐧
https://www.youtube.com/c/SumodJacobVideoPhotography/live
OR
https://www.sumodjacobphotography.com/Live
കൂടുതൽ വിവരങ്ങൾക്ക്

സ്കറിയ തോമസ് (കുഞ്ഞുമോൻ) – 267 266 3242
ടോംസൺ – 215 275 9666
റെനിൻ – 469 835 2328

Author

Leave a Reply

Your email address will not be published. Required fields are marked *