കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വാങ്ങാം

Spread the love

കശുമാവ് കൃഷിവികസന ഏജന്‍സി മുഖേന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷഫോം www.ksacc.kerala.gov.in മുഖേനയും ബന്ധപ്പെട്ട ജില്ല ഫീല്‍ഡ് ഓഫീസറില്‍ നിന്നും ലഭിക്കും. ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം- 691001 വിലാസത്തില്‍ ഓഗസ്റ്റ് 15നകം അപേക്ഷ നല്‍കാം. ഫോണ്‍- 0474-2760456 കോ-ഓര്‍ഡിനേറ്റര്‍ (സൗത്ത്) 9496046000 കോ-ഓര്‍ഡിനേറ്റര്‍ (നോര്‍ത്ത്)- 9496047000.

 

Leave a Reply

Your email address will not be published. Required fields are marked *