സംസ്കൃത സർവ്വകലാശാലഃ സംസ്കൃതം ജനറൽ വിഭാഗത്തിൽ എസ്. സി./എസ്.ടി. ഒഴിവുകൾ

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലും എം. എ. (സംസ്കൃതം ജനറൽ) വിഭാഗത്തിൽ എസ്. സി. /എസ്. ടി. വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂൺ 13ന് രാവിലെ 10ന് അതത് പഠന കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷയ്ക്കായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *