എ.സി. ജോർജ് അടുത്തകാലത്ത് എഴുതിയ നാല് പുസ്തകങ്ങളുടെയും, കവർ പേജുകളുടെ ഫോട്ടോകൾ താഴെ കൊടുക്കുന്നു. ഓരോ പുസ്തകത്തിലെ കവർ ഫോട്ടോയിൽ കാണുന്ന QR CODE സെൽ ഫോൺ മറ്റും ഉപയോഗിച്ചു ഓരോന്നായി സ്കാൻ (Scan) ചെയ്തു 4 പുസ്തകങ്ങളും മുഴുവനായി ആമസോൺ കിൻഡിലിൽ (Amazon Kindle) ഡൌൺ ലോഡ് ചെയ്തു വായിക്കാവുന്നതാണ്.
നാലു പുസ്തകങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു. എന്നാൽ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിന് QR കോഡ് മാത്രം മതി
പാളങ്ങൾ (നോവൽ), മിന്നൽ പ്രണയം (നർമ്മം), ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ (ലേഖനങ്ങൾ), ഹൃദയ കവാടം തുറക്കുമ്പോൾ (കവിതകൾ)