വൈകിട്ട് 4. 30ന് കരുളായി പഞ്ചായത്തിലെ ബൂത്ത് നമ്പർ 207 കുടുംബ സംഗമം.
വൈകിട്ട് 5 മണിക്ക് മരുത പഞ്ചായത്തിലെ ചക്കം പാടം 4 ബൂത്തിൽ കുടുംബ സംഗമം.
വൈകിട്ട് ആറുമണിക്ക് മരുത പഞ്ചായത്തിലെ പലരുണ്ട 22 ബൂത്തിൽ കുടുംബ സംഗമം.
ഇന്ന് രാവിലെ 11 മണിക്ക് നിലമ്പൂർ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ വാർത്താസമ്മേളനം ഉണ്ടായിരിക്കുന്നതാണ്.