എല്‍പി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

Spread the love

സ്‌കൂള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട വയലാ വടക്ക് ജിഎല്‍പി സ്‌കൂളില്‍ ലഹരി വിരുദ്ധ ട്രാഫിക് നിയമപാലന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍ ബി നിതിന്‍ രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ എക്സൈസ് ഓഫീസര്‍ കാര്‍ത്തിക ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ് സനല്‍ വി ഗോപാല്‍ അധ്യക്ഷനായി. പ്രധാനധ്യാപിക എം.പി ജയ, എസ്ആര്‍ജി കണ്‍വീനര്‍ എം.ജെ രശ്മി, എസ്എംസി അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *