അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Spread the love

കണ്ണൂർ കതിരൂര്‍ ജി.വി.എച്ച്.എസ്സില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.ജി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 18 ന് ഉച്ചക്ക് രണ്ടുമണിക്ക് അഭിമുഖത്തിന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 7510153050, 9947085920

Author

Leave a Reply

Your email address will not be published. Required fields are marked *