മുന്‍ കെപിസിസി പ്രസിഡന്റ് സി.കെ.ഗോവിന്ദന്‍ നായരുടെ ചരമദിനത്തോട് അനുബന്ധിച്ച് ജൂണ്‍ 27ന് രാവിലെ 10ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ , കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.