കേരളത്തിൽ തൊഴിൽ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കും – മുഖ്യമന്ത്രി

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ വനിതാ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷവും കോളേജ് ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തുതൊഴിലുകൾ നേടുന്നതിനുള്ള അവസരങ്ങൾ കേരളത്തിൽ…

പുനരുപയോഗ ഊർജ്ജ മേഖലയിൽ 200 കോടി രൂപയുടെ പദ്ധതിയുമായി ഇൻകൽ

മന്ത്രി പി രാജീവ് പ്രഖ്യാപനം നടത്തിപുനരുപയോഗ ഊർജ്ജ മേഖലയിൽ 200 കോടി രൂപയുടെ പദ്ധതിയുമായി ഇൻകൽ. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിൽ…

ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണം. ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും…

ബ്‌ളേഡ് മാഫിയ കേരളത്തില്‍ അഴിഞ്ഞാടുന്നു: ഓപ്പറേഷന്‍ കുബേര നടപ്പാക്കണം – രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് വിഷ്ണുവും ഭാര്യയും നഴ്സിങ് സൂപ്രണ്ടുമായ രശ്മിയും…

ഡിജിപി നിയമനം കേന്ദ്രസര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗം : കെസി വേണുഗോപാല്‍

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കണ്ണൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം: 1.7.25 നിതിന്‍ അഗര്‍വാളിനെ പിണറായി ഒഴിവാക്കിയത് മോദിക്ക്…

പിശകുകള്‍ തിരുത്താതെ സ്വയംപഴിക്കുന്ന ആരോഗ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സര്‍ക്കാര്‍ വ്യവസ്ഥിതിയിലെ പിശകുകളെ തിരുത്താതെ സ്വയം പഴിക്കുന്ന ആരോഗ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍…

പിണറായി സര്‍ക്കാര്‍ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കി : കെ.സി.വേണുഗോപാല്‍ എംപി

ഒന്‍പത് വര്‍ഷം കൊണ്ട് പിണറായി ഭരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.സര്‍ക്കാര്‍…

ഇന്നത്തെ പരിപാടി – 2.7.25

കെപിസിസി ഓഫീസ്-പ്രിയദര്‍ശിനി സാഹിത്യ സംഗമം-ഉദ്ഘാടനം-വൈകുന്നേരം 3ന് -കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ,സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ ജി.ആര്‍. ഇന്ദുഗോപന്‍ ,ദൂര്‍ഗ്ഗാ…

മോഹൻലാൽ ഷോ-കിലുക്കം 25 കിക്ക് ഓഫ് നടത്തി : അനശ്വരം മാമ്പിള്ളി

ഡാളസ് : പത്തൊൻപത് വർഷത്തിന് ശേഷം ഒരു ഗംഭീര ഷോ ഒരുക്കി മോഹൻലാൽ അമേരിക്കയിലേക്ക്. കിലുക്കം25 (Kilukkam25) എന്ന് പേരിട്ടിരിക്കുന്ന സ്റ്റേജ്…

കേരള ക്രിക്കറ്റ് ലീഗ് – നിലനിർത്തുന്ന താരങ്ങളുടെ പട്ടികയായി

സച്ചിൻ ബേബിയെയും മൊഹമ്മദ് അസറുദ്ദീനെയും രോഹൻ കുന്നുമ്മലിനെയും ഏഴര ലക്ഷം വീതം നല്കി നിലനിർത്തി ടീമുകൾ, ആരെയും റീട്ടെയിൻ ചെയ്യാതെ കൊച്ചിയും…