ലീഡര്‍ കെ.കരുണാകരന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ച നടത്തി. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്, കെപിസിസി ഭാരവാഹികളായ എം.ലിജു,എന്‍.ശക്തന്‍,ജിഎസ് ബാബു,ജി.സുബോധന്‍, നേതാക്കളായ കെ.മോഹന്‍കുമാര്‍,ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്,നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.