
അനര്‍ഹരായ നിര്‍വധി പേര്‍ വോട്ടര്‍പ്പട്ടികയിലുണ്ട്. ആശാസ്ത്രീയമായ വാര്‍ഡ് വിഭജനം നടത്തി. എന്നിട്ടും ജയിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ എല്‍ഡിഎഫ് ഒരു വാര്‍ഡിന്റെ അതിര്‍ത്തിയില്‍ നിന്ന് വോട്ടര്‍മാരെ തിരഞ്ഞെടുത്ത് മറ്റുവാര്‍ഡുകളില്‍ ചേര്‍ക്കുകയാണ്. ഇത്തരത്തില്‍ തിരഞ്ഞുപിടിച്ച് ആളുകളെ ചേര്‍ക്കുന്നതിന്റെ പ്രത്യാഘാതം രണ്ടുവാര്‍ഡിലുമുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.