CDC പൂർണ്ണമായും പിരിച്ചുവിട്ടു – ആർ.എഫ്.കെ. ജൂനിയർ 1000-ലധികം ജീവനക്കാരെ പുറത്താക്കി

Spread the love

വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ ആരോഗ്യവകുപ്പിൽ (HHS) വെള്ളിയാഴ്ച രാത്രി ഉണ്ടായ അപ്രതീക്ഷിത നടപടിയിൽ, ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ 1000-ലധികം ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെയും പുറത്താക്കി.

സിഡിസിയിലെ (CDC) രോഗപ്രതിരോധ, മഹാമാരികൾ നിയന്ത്രിക്കുന്ന, ഡാറ്റ ശേഖരിക്കുന്ന വകുപ്പുകൾ പൂർണ്ണമായും അടച്ചു. സിഡിസിയുടെ വാഷിങ്ടൺ ഓഫിസും റദ്ദാക്കി.

“CDC ഇനി ഇല്ല. ഇത് നശിപ്പിക്കപ്പെട്ടു,” മുൻ സിഡിസി ഡയറക്ടർ ഡോ. ഡാസ്കലാകിസ് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായ ഈ നടപടിയിലൂടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയുയർത്തുന്നു എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

Author

Leave a Reply

Your email address will not be published. Required fields are marked *