ഭിന്നശേഷി വിഭാഗങ്ങൾക്ക് സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് നിരാമയ ഇൻഷുറൻസ് പദ്ധതി. ഓട്ടിസം, സെറിബ്രൽ പാൽസി, ബൗദ്ധിക വെല്ലുവിളി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ നാല് ഭിന്നശേഷി വിഭാഗങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഒരു വർഷം പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള ചികിൽസാച്ചെലവ് സൗജന്യം. ഗുണഭോക്തൃ പ്രീമിയം പൂർണമായം സർക്കാർ അടക്കുന്നു.ഒപ്പമുണ്ട് സർക്കാർ.
ഒപ്പമുണ്ട് സർക്കാർ , ഭിന്നശേഷി വിഭാഗങ്ങൾക്ക് സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി