
സമ്പൂര്‍ണമായ തട്ടിപ്പ് പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ പ്രഖ്യാപനത്തിലേക്ക് വന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 5,91,194 എ.എ.വൈ കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ പോലും ഇല്ലാതാകുന്ന അവസ്ഥയാണ്. അര്‍ഹമായ പല ആനുകൂല്യങ്ങളും ഇല്ലാതാകും.