പാലക്കാട് നഗരസഭ വി.കെ.ശ്രീകണ്ഠന്‍ എംപിക്ക് ചുമതല

Spread the love

പാലക്കാട് നഗരസഭയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല വി.കെ. ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *