സിയാറ്റിൽ( വാഷിംഗ്ടൺ):മൈക്രോസോഫ്റ്റ് AI സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് കമ്പനിയുടെ സീനിയർ ലീഡർഷിപ്പ് ടീമിൽ ജയ് പരീഖ് ചേരുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ…
Year: 2025
ഭക്ഷണത്തിലും കഴിക്കുന്ന മരുന്നുകളിലും ഫുഡ് കളർ റെഡ് ഡൈ നമ്പർ 3 നിരോധിച്ച് യുഎസ് എഫ്ഡിഎ
ന്യൂയോർക് : ഭക്ഷണത്തിലും കഴിക്കുന്ന മരുന്നുകളിലും ഫുഡ് കളർ റെഡ് ഡൈ നമ്പർ 3 ഉപയോഗിക്കാൻ എഫ്ഡിഎ ഇനി അനുവദിക്കില്ല.യുഎസ് ഫുഡ്…
വിദ്യാര്‍ത്ഥിയുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി
കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന…
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു നയവും ഇല്ലാത്ത നയപ്രഖ്യാപനം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
തിരുവനന്തപുരം : യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള വഴിപാടാക്കി ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ സര്‍ക്കാര്‍ അധഃപതിപ്പിച്ചു. സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിയും ജനകീയ…
സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു : മന്ത്രി വീണാ ജോര്‍ജ്
പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോള്‍ അതിനുതകുന്ന ചികിത്സ ഉറപ്പാക്കണം. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം. തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ…
‘വേള്‍ഡ് ഫോറം ഓഫ് അക്കൗണ്ടന്റ്‌സ്’ ആഗോള സമ്മേളനം ഡൽഹിയിൽ
ഡൽഹി/ കൊച്ചി: ലോകത്തെ വൻകിട അക്കൗണ്ട്സ് സ്ഥാപനങ്ങളിലെ പ്രൊഫഷണലുകളുടെ ആഗോള സമ്മേളനം ഡൽഹിയിൽ ജനുവരി 31 മുതല്‍ ഫെബ്രുവരി 2വരെ നടക്കും.…
ടെണ്ടര്‍ നടപടി പ്രകാരം അപേക്ഷ ക്ഷണിക്കാതെ ഒരു കമ്പനിക്ക് അപ്രൂവല്‍ നല്‍കിയതിനു പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഈ തീരുമാനം ഉടനടി പിന്‍വലിക്കണം – ചെന്നിത്തല
തിരുവനന്തപുരം : ടെണ്ടര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി…
സ്വർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ്. മാധവൻ : മുഖ്യമന്ത്രി
എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രി എൻ.എസ്. മാധവന് സമ്മാനിച്ചു. ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, ഹിഗ്വിറ്റ തുടങ്ങിയ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത…
പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയിബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടത്തുന്ന ”പ്രയുക്തി” തൊഴിൽ…
മലയാള ഭാഷയിൽ എഴുതാൻ കഴിഞ്ഞതിൽ അഭിമാനം : എൻ.എസ് മാധവൻ
ശുദ്ധമായതും കലർപ്പില്ലാത്തതുമായ ഭാഷ എന്നതിനപ്പുറം എല്ലാത്തിനെയും സ്വീകരിച്ച മലയാളത്തിൽ എഴുതാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി എഴുത്തച്ഛൻ പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം നടത്തിയ പ്രസംഗത്തിൽ എൻ.എസ്.…