തിരഞ്ഞടുപ്പ്: ജില്ലയിൽ പത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലുമായി 10 കേന്ദ്രങ്ങളിൽ നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ…

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 13ന്

തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 13 (ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള…

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 തിങ്കൾ മുതൽ ഫെബ്രുവരി 1 ഞായർ…

ക്രൈസ്‌തവരോടുള്ള അതിക്രമങ്ങൾ 500 ശതമാനം കൂടിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് പത്തുവർഷത്തിനിടെ ക്രൈസ്‌തവവിഭാഗങ്ങളോടുള്ള ആക മണങ്ങൾ 500 ശതമാനം വർധിച്ചെന്ന് ക്രൈസ്‌തവ അവകാശ സംഘടനയായ കൺ സേൺഡ് ക്രിസ്‌ത്യൻ സിറ്റിസൺസ്…

അബ്രഹാമിന്റെ മടിത്തട്ട് – സണ്ണി മാളിയേക്കല്‍

ഓർമ്മ വെച്ച കാലം മുതലേ ഉള്ളതാണ് വെളുപ്പിന് ഉറക്കം, ഉണർന്നതിനുശേഷം വീണ്ടും ഒരു കിടപ്പ്. ആ പാതി മയക്കത്തിൽ ധാരാളം സ്വപ്നങ്ങൾ…

സീറോ മലബാർ കൺവെൻഷൻ കിക്കോഫ്: വിശുദ്ധ മറിയം ത്രേസ്യാ മിഷനിലും ഉജ്ജ്വല തുടക്കം : മാർട്ടിൻ വിലങ്ങോലിൽ

നോർത്ത് ടെക്‌സാസ് / ഫ്രിസ്കോ:∙ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10,…

യു.എസ്. സന്ദർശകരുടെ സോഷ്യൽ മീഡിയ പരിശോധിക്കാൻ പദ്ധതി: 5 വർഷത്തെ വിവരങ്ങൾ നൽകണം

വാഷിംഗ്‌ടൺ ഡി സി : യു.എസ്. സന്ദർശകരുടെ സോഷ്യൽ മീഡിയ പരിശോധിക്കാൻ പദ്ധതി: 5 വർഷത്തെ വിവരങ്ങൾ നൽകണം വിസ ആവശ്യമില്ലാത്ത…

സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ

മിഷിഗൺ (യു.എസ്) : പ്രമുഖ ഇന്ത്യൻ അമേരിക്കൻ സംരംഭകൻ സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോ-ചെയർമാനായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. മിഷിഗണിൽ…

ഡാലസിൽ വാഹന പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട; 2 പേർ അറസ്റ്റിൽ

ഡാലസ് : ഡാലസിലെ വൈറ്റ് റോക്ക് ഏരിയയിൽ നടന്ന ഒരു സാധാരണ ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പൗണ്ടിനടുത്ത് കൊക്കെയ്‌നും മെത്താംഫെറ്റാമിനും ഡാലസ്…

ടിസാക്കിന് 2026 ൽ ശക്തമായ നവ നേതൃത്വം

ഹൂസ്റ്റൺ – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട്…