വനിതാ ദിനത്തില്‍ നടി ഭാവനയെ വച്ചുള്ള പരസ്യചിത്രത്തിന് ഖജനാവില്‍നിന്ന് ചെലവഴിച്ചത് 34.81 ലക്ഷം രൂപ!. അതു തിയേറ്ററുകളിലും ചാനലുകളിലും പ്രദര്‍ശിപ്പിക്കാന്‍ ലക്ഷോപലക്ഷങ്ങള്‍

Spread the love

വനിതാ ദിനത്തില്‍ നടി ഭാവനയെ വച്ചുള്ള പരസ്യചിത്രത്തിന് ഖജനാവില്‍നിന്ന് ചെലവഴിച്ചത് 34.81 ലക്ഷം രൂപ!. അതു തിയേറ്ററുകളിലും ചാനലുകളിലും പ്രദര്‍ശിപ്പിക്കാന്‍ ലക്ഷോപലക്ഷങ്ങള്‍.

വേടനെ വച്ചുള്ള പരസ്യത്തിന് ചെലവഴിച്ച നികുതിപ്പണം 41.5 ലക്ഷം രൂപ. സ്റ്റീഫന്‍ ദേവസിയുടേത് 39 ലക്ഷം രൂപ.

അവ തിയേറ്ററുകളിലും ചാനലുകളിലും പ്രദര്‍ശിപ്പിക്കാന്‍ ലക്ഷോപലക്ഷങ്ങള്‍.

മുഖ്യമന്ത്രിയുമായുള്ള മോഹന്‍ലാലിന്റെ അഭിമുഖത്തിനു പൊടിച്ചത് കോടികള്‍.

നമ്മളില്‍നിന്നു പിഴിഞ്ഞെടുത്തതാണ് ഓരോ ചില്ലിക്കാശും.

ഇത്തരം ധൂര്‍ത്തുകള്‍ അവസാനിപ്പിച്ചാല്‍ യുഡിഎഫിന് ജനോപകാരപ്രദമായ അഞ്ചുറപ്പുകള്‍ അനായാസം നടപ്പാക്കാം.

PRD

Leave a Reply

Your email address will not be published. Required fields are marked *