സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം

Spread the love

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം https:\\kscsa.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം : 8281098864, 8281098863, 0471-2313065, 2311654, 8281098861. കൊല്ലം: 8281098867, ആലുവ: 8281098873, പൊന്നാനി : 0494-2665489, 8281098868, പാലക്കാട് : 0491-2576100, 8281098869 , കോഴിക്കോട് : 0495-2386400, 8281098870, കല്യാശ്ശേരി : 8281098875.

Leave a Reply

Your email address will not be published. Required fields are marked *