തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം കെപിസിസിയില്‍ ജൂണ്‍ 6ന്

Spread the love

മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ജൂണ്‍ 6ന് രാവിലെ 9.30ന് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
മുഖ്യമന്ത്രി വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍,കെപിസിസി ഭാരവാഹികള്‍, മന്ത്രിമാര്‍, എംപിമാര്‍,എംഎല്‍എമാര്‍,ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *