ലീഡര്‍ ജന്മദിനം കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി

Spread the love

മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടത്തി. ആരോഗ്യമന്ത്രി കെ.മുരളീധരന്‍, കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, കെപിസിസി ഭാരവാഹികളായ വിഎസ് ശിവകുമാര്‍, പാലോട് രവി,ശരത്ചന്ദ്ര പ്രസാദ്, എംഎ വാഹിദ്,ചെറിയാന്‍ ഫിലിപ്പ്,മണക്കാട് സുരേഷ്, മരിയാപുരം ശ്രീകുമാര്‍, ആര്‍.ലക്ഷ്മി,മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ.മോഹന്‍കുമാര്‍, സേവാദള്‍ ചെയര്‍മാന്‍ രമേശന്‍ കരുവാചേരി,നാദിറ സുരേഷ്,വിതുര ശശി,ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *