സി.വി.പത്മരാജൻ അനുസ്മരണം 16 ന് കെപിസിസിയിൽ

Spread the love

മുൻ കെപിസിസി പ്രസിഡൻ്റ് സി വി പത്മരാജന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 16 രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

മുഖ്യമന്ത്രി വി ഡി സതീശൻ, കെപിസിസി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാർ,കെപിസിസി ഭാരവാഹികൾ, എം പിമാർ , എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *