മുന്‍ കെപിസിസി പ്രസിഡന്റ് സി വി പത്മരാജന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു

Spread the love

മുന്‍ കെപിസിസി പ്രസിഡന്റ് സി വി പത്മരാജന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി. മന്ത്രിമാരായ എപി അനില്‍കുമാര്‍,ബിന്ദുകൃഷ്ണ,കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍,ചെറിയാന്‍ ഫിലിപ്പ്, ശരത്ചന്ദ്രപ്രസാദ്,പന്തളം സുധാകരന്‍,പാലോട് രവി,എംഎ വാഹിദ്,മണക്കാട് സുരേഷ്, മരിയാപുരം ശ്രീകുമാര്‍,ആര്‍,ലക്ഷ്മി,കെ.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *