അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്, എല്ലാവരും ഒപ്പമുണ്ടാകണം : മുഖ്യമന്ത്രി വിഡി സതീശൻ

Spread the love

അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം ഞാനും കേരളത്തില്‍ നിന്നുള്ള എം.പിമാരും ഈ മാര്‍ച്ചിന്റെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *