ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’ ഒരുക്കാൻ തൊടുപുഴ മഹാറാണി വെഡിങ് കളക്ഷൻസ്

Spread the love

കൊച്ചി : ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’ ഒരുക്കി ലോക റെക്കോർഡ് നേടാനൊരുങ്ങി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ഡെസ്റ്റിനേഷനായ തൊടുപുഴ മഹാറാണി വെഡിങ് കളക്ഷൻസ്. ഓണാഘോഷത്തോടനുബന്ധിച്ച്, ഞായറാഴ്ച (ഓഗസ്റ്റ് 2) വൈറ്റില ഫോറം മാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിരവധി സിൽക്‌, കാഞ്ചീപുരം പട്ട് സാരികൾ ഉപയോഗിച്ച് തൊടുപുഴ മഹാറാണിയുടെ ഡിസൈൻ ടീം പൂക്കളം ഒരുക്കും. യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറത്തിന്റെ റെക്കോർഡ് പട്ടികയിൽ ഇടംപിടിക്കുകയാണ് ലക്ഷ്യം.

Julie John

Leave a Reply

Your email address will not be published. Required fields are marked *