സംസ്‌കൃത സർവകലാശാല : എം. എ. (തീയറ്റര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Spread the love

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. എ. (തീയറ്റര്‍) റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോണ്‍ നം. 9447123075

—

Leave a Reply

Your email address will not be published. Required fields are marked *