തോട്ടം രാജശേഖരൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പത്ര പ്രവർത്തകരുടെ പെൻഷൻ പദ്ധതി നടപ്പാക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാം : മുഖ്യമന്ത്രി വിഡി സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് (10:00 AM, 02/08/2026). സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ…

മിലൻ കെ. ഷിജു (11)വിന്റെ സംസ്കാരം ഓഗസ്റ്റ് 3 തിങ്കളാഴ്ച

വാകത്താനം: കോട്ടയം വാകത്താനത്ത് ജലജീവൻ മിഷന്റെ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് ദാരുണമായി മരിച്ച ചക്കൻചിറ പേരുക്കുന്നേൽ (ഇന്ദിരാനഗർ)…

ഏയ്ഞ്ചൽ ജെറോം (28) യു കെ യിൽ ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു

ലണ്ടൻ: യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ് വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ (28)…

ഓഗസ്റ്റ് 5-ന് ചന്ദ്രനിൽ ഫാൽക്കൺ 9-ന്റെ പതനം; ചരിത്ര നിമിഷം നിരീക്ഷിക്കാൻ ശാസ്ത്രലോകം

വാഷിംഗ്ടൺ: ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ അപ്പർ സ്റ്റേജ് ഓഗസ്റ്റ് 5-ന് ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.…

ഒരു സ്ത്രീയെ ഒരാഴ്ച 213 തവണ വിളിച്ച് ശല്യം ചെയ്ത ഫ്ലോറിഡ സ്വദേശി അറസ്റ്റിൽ

ഫ്ലോറിഡ : ഒരു വർഷത്തോളമായി അജ്ഞാത നമ്പറുകളിൽ നിന്ന് തുടർച്ചയായി ഫോൺ വിളിച്ചും വ്യാജ പരാതി നൽകിയും യുവതിയെ ദ്രോഹിച്ച ഫ്ലോറിഡ…

വാഹനയാത്രയ്ക്കിടെ ആരംഭിച്ച തർക്കം പിന്നീട് ഭീഷണിയിലേക്കും മാറിയെന്നാണ് യുവതിയുടെ പരാതി

അറ്റ്ലാന്റാ: ജോർജിയയിലെ Forsyth County സ്വദേശിനിക്കും 12 വയസ്സുള്ള മകൾക്കും നേരെ Johns Creek–Alpharetta മേഖലയിൽ ഉണ്ടായതായി പറയുന്ന റോഡ് റേജ്…

ശനിയാഴ്ച ഉച്ചയ്ക്ക് ഐഡഹോയിലെ ഇൻ-എൻ-ഔട്ട് റെസ്റ്റോറന്റിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു

ഐഡഹോ: ഐഡഹോ സംസ്ഥാനത്തുള്ള ട്വിൻ ഫാൾസ് നഗരത്തിൽ ഇൻ-എൻ-ഔട്ട് റെസ്റ്റോറന്റിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം…

അഞ്ച് പതിറ്റാണ്ടോളം വധശിക്ഷ കാത്തു ജയിലിൽ കഴിഞ്ഞ ഹൂസ്റ്റൺ സ്വദേശിയുടെ വധശിക്ഷ ജീവപരന്ത്യമാക്കി മാറ്റി

ഹൂസ്റ്റൺ: ടെക്സസിൽ ഏകദേശം അഞ്ച് പതിറ്റാണ്ടോളമായി വധശിക്ഷ കാത്ത് മരണാറയിൽ കഴിഞ്ഞിരുന്ന 70കാരനായ ക്ലാരൻസ് ജോർദാന്‍റെ ശിക്ഷ ജീവപരന്ത്യമാക്കി  കുറച്ചു. 1977-ലെ…

മാറിയ ചിന്തകളും പുതിയ ദിശാബോധവും: അമേരിക്കൻ മലയാളി സംഘടനകൾ തിരുത്തേണ്ട വഴികൾ സണ്ണി മാളിയേക്കൽ (ഡാളസ്)

അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന് ആറുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എഴുപതുകളിലും എൺപതുകളിലും നഴ്സിംഗ് മേഖലയിലൂടെ തുറന്നുകിട്ടിയ വാതിലുകളിലൂടെ അമേരിക്കയിലേക്ക് ഒഴുകിയെത്തിയ ഒരു തലമുറ,…