ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം സംവാദങ്ങളും ചര്‍ച്ചകളുമാണ് : മുഖ്യമന്ത്രി വിഡി സതീശൻ

Spread the love

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം സംവാദങ്ങളും ചര്‍ച്ചകളുമാണ്. നിയമനിര്‍മാണ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറ മനസിലാക്കേണ്ടത് അനിവാര്യതയും.
സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച യങ് ഇന്ത്യന്‍സ് മോഡല്‍ പാര്‍ലമെന്റില്‍ കുട്ടികള്‍ക്കൊപ്പം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *