ന്യൂയോർക്: ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറി ഡോക്ടർ ബാബുതോമസിന്റെ സഹോദരി ഭർത്താവു വര്ഗീസ് യോഹന്നാൻ ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക് ഹെബ്രോൻ ഐപിസി സഭാംഗമായ പരേതന് പ്രായം 73 വയസ്സായിരുന്നു.
പുനലൂർ പേപ്പർമില്ലിന് സമീപം മിൽവ്യൂ എസ്റ്റേറ്റിൽ വര്ഗീസ് ഫിലിപ്പോസിന്റെയും, പെണ്ണമ്മ ഫിലിപ്പോസിന്റെയും നാലാമത്തെ മകനായി ജനിച്ച പരേതൻ 2012 ലാണ് കുടുംബമായി അമേരിക്കയിലേക്ക് കുടിയേറുന്നത്.
ഭാര്യ: ലീലാമ്മ യോഹന്നാൻ, ആവണീശ്വരം തേക്കുംവിള കുടുംബാംഗം
മക്കൾ: ഷീലാ യോഹന്നാൻ (ഓസ്ട്രേലിയ), ഷീബ ജോസ് (ഇന്ത്യ ), ലിബു യോഹന്നാൻ (ന്യൂയോർക്)).
മരുമക്കൾ: സന്തോഷ് ബി , ജോസ് തോമസ്, പ്രസി ലിബു
കൊച്ചുമക്കൾ: അക്‌സ, വർഷ, അബിയാ, ഐഡൻ
ഏപ്രിൽ 22 വെള്ളിയാഴ്ച വൈകിട്ട് 5:30 (EST) മുതൽ, PARK FUNERAL CHAPELS, 217-5 Jericho Tpke, Garden City Park, NY 11040 -ൽ വച്ച് വ്യൂവിങ്ങും, ശനിയാഴ്ച രാവിലെ, 8-30 മുതൽ ഹോം ഗോയിങ് സർവീസും, തുടർന്ന് Pine Lawn Memorial Park& Cemetery (2030 Wellwood Ave, Farmingdale, NY 11735) യിൽ ശവസംസ്കാര ശുശ്രുഷയും നടക്കും.
വ്യൂവിങ്ങും, ഹോം ഗോയിങ് സർവീസും https://youtu.be/hBKJits_rbE കൂടിയും വീക്ഷിക്കാവുന്നതാണ്.
Report : Rajan Ariyappallil