മതേതര ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച ശക്തനായ പൊതുപ്രവര്‍ത്തകനെയാണ് ആര്‍എസ്പി മുന്‍ ദേശീയ സെക്രട്ടറിയായിരുന്ന പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് പറഞ്ഞു. പുരോഗമന ആശയങ്ങളിലൂടെയും നിലപാടുകളിലൂടെയും ദേശീയ,സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയ സാന്നിധ്യം അറിയിച്ചിട്ടുള്ള നേതാവാണ് ടി.ജെ.ചന്ദ്രചൂഢന്.അദ്ദേഹത്തിന്റെ വിയോഗം ആര്‍എസ്പിക്കും യുഡിഎഫിനും നികത്താനാകാത്ത നഷ്ടമാണെന്നും ഹസ്സന് പറഞ്ഞു.
ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ എംഎം ഹസ്സന് അനുശോചിച്ചു