തൊഴിൽ നൈപുണ്യ പരിശീലനം

Spread the love

മണ്ണുത്തി : ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി കറി പൗഡർ നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി ട്രെയിനിങ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 3 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി നടത്തറ മൾട്ടി ഡിസിപ്ലിനറി ട്രെയിനിങ് സെന്ററിൽ നടക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ജനുവരി 8 മുതൽ 10 വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9846118309, 9562252480 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *