കുടുംബസംഗമം ഇന്ന്

Spread the love

തിരുവനന്തപുരം :  ജഗതി വാര്‍ഡ് യു.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14 ന് 5.30ന് ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം സി സുരേഷിന്റെ വസതിയില്‍ കുടുംബസംഗമം നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ശശിതരൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസ്സന്‍, വി.എസ്.ശിവകുമാര്‍, എന്‍.ശക്തന്‍, പാലോട് രവി, മറിയാമ്മ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കെ.വി.രാംകുമാര്‍ അധ്യക്ഷത വഹിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *